തൃശൂർ ജില്ലാ ജയില്‍ സൂപ്രണ്ട് കെ അനിൽകുമാറിനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍  സൂപ്രണ്ട് ആയി നിയമിച്ചു. വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് എസ് സജീവിനെ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലേക്ക് സ്ഥലം മാറ്റി  ഈ ഒഴിവിലേക്കാണ് അനിൽകുമാറിന് ജില്ലാ ജയിൽ സൂപ്രണ്ടിൽ നിന്നും സ്ഥാനക്കയറ്റം നൽകി സെൻട്രൽ ജയിൽ സൂപ്രണ്ട് ആയുള്ള നിയമനം.

Leave a comment

Designed with WordPress

Design a site like this with WordPress.com
Get started